കാടകത്തെ യുവത്വത്തിന്റെ പ്രതീകമാണ് കാളിദാസ.
92'ല്‍ പതിമൂന്നാംമെയില് രൂപികരിച്ച ഈ കൂട്ടായ്മ 1994 ല്‍ കാളിദാസ കലാ കായിക കേന്ദ്രമായി മാറി.
ചായിത്തലം, വണ്ണാചടവ്, പതിമൂന്നാം മെയില്‍, നെക്കര്ളം തുടങ്ങിയ സ്ഥലങ്ങളാണ് ക്ലബ് പരിധി. 90 കളില്‍ പഞ്ചായത്തിലെ 'ബുജി'കള്‍ എന്ന വിചാരവുമായി 'ചില' ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ധാര്‍ഷ്ട്യം സമ്മാനിച്ചത് ഒരു പുതിയ യുവ സമൂഹത്തിന്റെ പിറവിയായിരുന്നു.
നമുക്ക് മുന്നോട്ടു തന്നെ കുതിക്കാം.